First published:
2012
Language:
Catalog:
Tags:
Booking count:
0
നാറാണത്തുഭ്രാന്തന്റെ മലയിലെ ദേവീക്ഷേത്രത്തിൽ പൂജാരിയായ പട്ടേരിപ്പാടിന്റെയും സംസ്കൃതപണ്ഡിതനായ അച്യുതവാരിയരുടെയും സംസ്കൃതപണ്ഡിതനായ അച്യുതവാരിയരുടെയും മാപ്പിളപ്പാട്ടുകാരി ആച്ചിയുടെയും കൂടല്ലൂർപുഴയിലെ കുഞ്ഞാടിയുടെയും ചേർത്തലയിലെ ആന്ത്രപ്പേർ കൊട്ടാരത്തിലെ മുത്തശ്ശിയുടെയും കഥകളെഴുതി സ്വയം അച്ചടിച്ചു് വീടുതോറും നടന്നുവില്ക്കുന്ന പരപ്പനാടു് ഗോപാലകൃഷ്ണന്റെയും പൂമുള്ളിത്തമ്പുരാന്റെ സന്തതസഹചാരിയായ ശ്രീധരന്റെയും കഥപറയുന്നു. ഒപ്പം മഴയനുഭവിക്കാൻ ഗൾഫ് ജോലി വേണ്ടെന്നുവെച്ച തന്റെ സ്വന്തം കഥയടക്കം കുറെ സ്മരണകളും ഒരു കവിതയും.
- Log in to post comments