First published:
2006
Catalog:
Booking count:
0
നോബൽ സമ്മാനനേതാവ് ആന്ദ്രേഷീദിന്റെ വിഖ്യാത നോവലിന്റെ പരിഭാഷ.
അന്ധയായ ഒരു ബാലികയുടെയും അവളെ സംരക്ഷിക്കുന്ന ഒരു ക്രിസ്തീയപുരോഹിതന്റെയും കഥയാണു് രാഗലയം. വരൾച്ച ബാധിച്ച മനസ്സുകളിൽ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും മഴവില്ലു വിടർത്തുന്നു രാഗലയം.
- Log in to post comments