റെഡ് സോൺ

First published: 
2006
Booking count: 
0

ലോകഫുട്ബോൾചരിത്രത്തിൽ അനിഷേധ്യമായ ഇടം നേടിയ പ്രതിഭാധനരായ കളിക്കാരുടെ, കളത്തിനകത്തെയും പുറത്തെയും ജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്ന ലേഖനങ്ങളുടെ സമാഹാരം. കളിക്കാരുടെ ജീവിതകഥകളെ വ്യത്യസ്തമായി ആവിഷ്കരിക്കുന്നതിലൂടെ ദേശപരവും രാഷ്ട്രീയവും സാമൂഹികവുമായ പ്രത്യേകതകൾ വിശകലനം ചെയ്യുന്ന അപൂർവ്വസുന്ദരമായ ഗ്രന്ഥം.

Copies available

Serial No Title
1 1285 റെഡ് സോൺ