ലോട്ടോസ് തീനികൾ

First published: 
2009
Catalog: 
Booking count: 
1

നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തിനു് ജീവിതവും മരണവും തമ്മിലുള്ള പോരിന്റെയത്ര പഴക്കമുണ്ടു്. അതിശക്തമായ മയക്കുമരുന്നുമാഫിയയ്ക്കെതിരെയുള്ള ഒറ്റയാൾപോരാട്ടം മരണത്തിലെത്തിക്കുമോ അതോ പുതുസംസ്കാരത്തിന്റെ ജീവിതപാതയിലേക്കോ?

പ്രണയത്തിന്റെയും ഉന്മാദത്തിന്റെയും മാസ്മരികലോകം തീവ്രമായി അനുഭവിപ്പിച്ചുകൊണ്ടു് മയക്കുമരുന്നിന്റെ ഇരുണ്ട സാമ്രാജ്യത്തെ വരച്ചുകാട്ടുകയാണു് ഐ.പി.എസ്സുകാരികൂടിയായ നോവലിസ്റ്റ്.

Copies available

Serial No Title Edit In shelf Add to Wishlist
1 1695 ലോട്ടോസ് തീനികൾ OUT