വീടുപണി - എങ്ങിനെ ചെലവ് കുറയ്ക്കാം?

First published: 
1994
Booking count: 
0

സ്വന്തമായി ഒരു വീടുണ്ടാക്കുക-മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ മോഹമാണു്. ഭവനനിർമ്മാണരംഗത്തെ ഭീമമായ ചെലവും ബുദ്ധിമുട്ടും കാരണം പലർക്കും അതൊരു പേടിസ്വപ്നമായിരിക്കുന്നു. വീടു പണിയുമ്പോൾ സാങ്കേതികമായും ശാസ്ത്രീയമായും അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുണ്ടു്. അവ അസ്തിവാരംതൊട്ടു് മിനുക്കുപണിവരെ വ്യാപിച്ചുകിടക്കുന്നു. ഏതുതരം വീടുമായിക്കൊള്ളട്ടെ, അതിന്റെ നിർമ്മമാണത്തിൽ കാര്യക്ഷമത കൂട്ടാനും അധികവ്യയം ഒഴിവാക്കാനും പാഴ്ചെലവു് അകറ്റാനും ഏങ്ങനെ സാധിക്കുമെന്നു് മാർഗനിർദേശം നല്കുന്ന ഈ പുസ്തകം സാധാരണക്കാർക്കു് ഒരനുഗ്രഹമാണു്.

Copies available