വെളിച്ചത്തിന്റെ പോരാളികൾ

First published: 
2008
Booking count: 
0

ജനലക്ഷങ്ങളെ സ്വാധീനിച്ച വിശ്വോത്തര സാഹിത്യകാരൻ പൌലോ കൊയ്ലോയുടെ വിജയവിചാരണയുടെയും വിഖ്യാതചിന്തകളുടെയും മലയാളവിവർത്തനം. സ്വപ്നങ്ങളെ കൈപ്പിടിയിലൊതുക്കാനും പ്രതിസന്ധികളിൽ കാലിടറാതെ നീങ്ങാനും സഹായിക്കുന്ന തത്ത്വചിന്തകൾ. സംഘർഷങ്ങളെ പുഞ്ചിരിയോടെ വരവേറ്റു് ലക്ഷ്യത്തിലേക്കു കുതിച്ചുപായാൻ ഇതു സഹായിക്കും. ജീവിക്കുക, ജീവിച്ചിരിക്കുക എന്നതുതന്നെ വലിയൊരത്ഭുതമാണെന്നു് ഈ ഗ്രന്ഥം ഓർമ്മപ്പെടുത്തുന്നു. വെളിച്ചത്തിന്റെ ഉത്സവക്കാഴ്ചകളിലേക്കു് ജീവിതത്തെ ഇതു കൂട്ടിക്കൊണ്ടുപോകുന്നു.