വേദാർത്ഥവിചിന്തനം

First published: 
1994
Catalog: 
Booking count: 
0

വേദമന്ത്രങ്ങളുടെ പരമപ്രയോജനം സർവേശ്വരനെ അറിഞ്ഞനുഭവിക്കാൻ സഹായകമാവുക എന്നതാണു്. നല്ല സംസ്കൃതപണ്ഡിതന്മാർക്കുപോലും മനസ്സിലാക്കാൻ പ്രയാസമുള്ള വേദമന്ത്രങ്ങളെ ലളിതമായ ഭാഷയിൽ വ്യാഖ്യാനിക്കുകയാണു് ഈ ഗ്രന്ഥത്തിൽ. ഋഗ്വേദത്തിലെ ആദ്യത്തെ പതിനെട്ടു മന്ത്രങ്ങൾ ഈ പുസ്തകത്തിൽ വ്യാഖ്യാനിച്ചിരിക്കുന്നു. വൈദികസാഹിത്യത്തിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഗ്രന്ഥം.

Copies available

Serial No Title Edit In shelf Add to Wishlist
1 1340 വേദാർത്ഥവിചിന്തനം IN