ശാന്തസമുദ്രം

First published: 
2007
Catalog: 
Booking count: 
0

ഹോങ്കോങ്ങിന്റെ പശ്ചാത്തലത്തിൽ രചിച്ച ശാന്തസമുദ്രം രണ്ടാം ലോകമഹായുദ്ധകാലത്തു് ആരംഭിച്ചു് ആധുനികകാലത്തെത്തി നില്ക്കുന്നു. പ്രധാന ചരിത്രസംഭവങ്ങൾ അനിവാര്യമായി കടന്നുവരുന്ന ഈ നോവലിൽ ഇന്ത്യയിലെയും ചൈനയിലെയും ഇംഗ്ലണ്ടിലെയും രാഷ്ട്രീയപരമായ മാറ്റങ്ങൾ ഹോങ്കോങ്ങിൽ അധിവസിക്കുന്ന ഇന്ത്യയുൾപ്പെടെ വിവിധരാജ്യങ്ങളിൽ നിന്നെത്തിയവരുടെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നു് ചിത്രീകരിക്കുന്നു. കാലം മാറുകയും പുത്തൻ തലമുറ കടന്നുവരികയും ചെയ്യുമ്പോഴുണ്ടാകുന്ന മാറ്റങ്ങളിലേക്കും ഈ നോവൽ വെളിച്ചം വിതറുന്നുണ്ടു്. മലയാള സാഹിത്യത്തിലെ അഭൂതപൂർവ്വമെന്നു് വിശേഷിപ്പിക്കാവുന്ന ശ്രദ്ധേയമായ കൃതി.

Copies available

Serial No Title Edit In shelf Add to Wishlist
1 860 ശാന്തസമുദ്രം IN