സീരിയൽ

First published: 
2007
Catalog: 
Booking count: 
2

സീരിയലിനകത്തും പിന്നാമ്പുറത്തും കഥകളുണ്ടു്. മത്സരാധിഷ്ഠിത വിപണി വീട്ടിലേക്കും അടുക്കളയിലേക്കും കയറി വരുന്നതു് സ്ക്രീനിന്റെ ഷോർട്ട് ബ്രേക്കിലൂടെയാണു്. സത്യത്തിന്റെ ഏറ്റവും വലിയ പ്രസ്താവനകൾ നടത്തുന്നതു് നുണകളുടെ കൂമ്പാരം കൂട്ടിയ പരസ്യങ്ങളാകുന്നു. എന്നും സമകാലികതയുടെ നേരെ മുഖം തുറക്കുന്ന കെ.എൽ.മോഹനവർമ്മയുടെ തൂലിക ഉത്തരാധുനിക മനുഷ്യന്റെ വ്യഥകൾ ഒപ്പിയെടുക്കുന്നു. കാപട്യങ്ങളുടെ ദൃക്സാക്ഷിവിവരണമാകുന്നു സീരിയൽ എന്ന നോവൽ.

Copies available

Serial No Title Edit In shelf Add to Wishlist
1 570 സീരിയൽ IN