ഹരിതരാഷ്ട്രീയം - ചരിത്രം സിദ്ധാന്തം പ്രയോഗം

First published: 
2003
Booking count: 
0

പരിസ്ഥിതി സമ്പദ് ശാസ്ത്രം മുതൽ ഡീപ്പ് ഇക്കോളജി വരെയുള്ള പ്രായോഗിക - സൈദ്ധാന്തിക വശങ്ങൾ വിവരിക്കുകയും ജനകീയ സാമൂഹ്യ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയാനുഭവങ്ങൾ വിലയിരുത്തുകയും ചെയ്യുന്ന ഗ്രന്ഥം. ആഗോള - അഖിലേന്ത്യാ - കേരള സന്ദർശനങ്ങൾ ചർച്ചാവിധേയമാക്കുന്ന ഈ കൃതി ഹരിതരാഷ്ട്രീയത്തെക്കുറിച്ചു് മലയാളത്തിലിറങ്ങിയിട്ടുള്ള കൃതികളിൽ ഏറ്റവും സമഗ്രവും ഉൾക്കാഴ്ചയുള്ളതുമാണു്.