പോസ്റ്റ്മോർട്ടം ടേബിൾ

In shelf: 
IN
പ്രാപഞ്ചിക പ്രതിഭാസമെന്ന നിലയിൽ മാത്രമാണു് ഡോക്ടർ മരണത്തെ കാണുന്നതു്. ആ വിധത്തിലുള്ള ചില ചോദ്യങ്ങൾക്കു് ഉത്തരം തേടലാണു് പോസ്റ്റ്മോർട്ടം പരിശോധനയും അനുബന്ധപരിശോധനകളും. മരിച്ചതാരാണു്? എപ്പോഴാണയാൾ മരിച്ചതു്? ഏതു കാരണത്താൽ? ഇവയാണു് പ്രാഥമികമായ മൂന്നു ചോദ്യങ്ങൾ. ഈ മൂന്നു ചോദ്യങ്ങൾ അനുബന്ധമായി മറ്റൊട്ടേറ ചോദ്യങ്ങൾ സൃഷ്ടിക്കുന്നു. ഇവയ്ക്കെല്ലാമുള്ള ഉത്തരം തേടലാണു് ഒരു പോസ്റ്റുമോർട്ടം ടേബിളിൽ നിർവ്വഹിക്കപ്പെടുന്നതു്. കഴിഞ്ഞ 25 വർഷത്തിനിടയിൽ പതിനായിരക്കണക്കിനു് മൃതശരീരങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത ഒരു ഡോക്ടറുടെ അനുഭവങ്ങൾ ജൈവശാസ്ത്രപരവും സാമൂഹികശാസ്ത്രപരവുമായി അവതരിപ്പിക്കുന്ന ഗ്രന്ഥം.
Title in English: 
Posttmorttam tebil
ISBN: 
978-81-264-2093-3
Serial No: 
1258
First published: 
2008
No of pages: 
159
Price in Rs.: 
Rs.90
Edition: 
2009