ഗ്വാണ്ടനാമോ

In shelf: 
OUT
നിരപരാധികൾ ഭരണകൂടങ്ങൾക്കുമുന്നിൽ പീഡിപ്പിക്കപ്പെടുമ്പോഴൊക്കെ ഗ്വാണ്ടനാമോകൾ ആവർത്തിക്കപ്പെടുന്നു. ജീവിതം ഇരുണ്ട തടവറയും ഉത്തരമില്ലാത്ത പ്രഹേളികയുമാകുന്ന കാഫ്കയുടെ ദാർശനികപ്രപഞ്ചം ഗ്വാണ്ടനാമോയിൽ പ്രതിഫലിക്കുന്നു. നിഷ്കളങ്കരും നിസ്സഹായരും ക്രൂശിക്കപ്പെടുന്ന തടവറകളിൽ എത്ര റഷീദുമാർ! അവർ എണ്ണിത്തീർക്കുന്ന എത്ര യുഗങ്ങൾ! ഗ്വാണ്ടനാമോകൾ നമുക്കു ചുറ്റും ആർത്തലച്ചു കരയുന്നു. ജെയിംസ് ജോയ്സിന്റെ ബോധധാരാ സങ്കേതത്തെ അനുസ്മരിപ്പിക്കുന്ന ഘടന. പത്രപ്രവർത്തകർ, പട്ടാള ജീവനക്കാർ, പഴയ തടവുപുള്ളികൾ എന്നിവർ നല്കിയ സൂക്ഷ്മവിവരങ്ങളും ഭാവനയും ചേർത്തു് ഡോറോത്തിയ ഡീക്മാൻ ഭീതിദവും വിഭ്രാമകവുമായ ഒരു ലോകം സൃഷ്ടിക്കുന്നു. ഈ കാലഘട്ടത്തിലെ ഏറ്റവും ശക്തവും സവിശേഷവുമായ രചന.
Title in English: 
Gvaandanaamo
ISBN: 
81-8423-191-1
Serial No: 
1456
First published: 
2010
No of pages: 
137
Price in Rs.: 
Rs.100
Translation: 
Yes
Edition: 
2010