ഞാൻ തന്നെ സാക്ഷി

In shelf: 
OUT
ഞാൻ തന്നെ സാക്ഷി മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ജനുസ്സിൽ പെട്ട ഒരു അപൂർവ്വസുന്ദരകൃതിയാണ്. ആത്മകഥയും വൈദ്യചരിത്രവും രോഗവിവരണങ്ങളും ചേർന്ന ഒരു കഥക്കൂട്ടം. ന്യൂറോളജി എന്ന ശാസ്ത്രമേഖലയിലെ വെള്ളിവെളിച്ചത്തിൽ മാത്രം പ്രൌഢായുഷ്കാലമൊക്കെ ഒതുങ്ങിനിന്ന ഒരു വൈദ്യാദ്ധ്യാപകൻ വിശാലമായ സാഹിത്യമേഖലയിലേക്കു കടന്നുവരുമ്പോൾ നൽകുന്നതു് നിഗൂഢമായ ശാസ്ത്രസത്യങ്ങളുടെ ഹൃദയാകർഷകങ്ങളായ മനുഷ്യകഥകളാണു്. ആധുനികവൈദ്യത്തിന്റെ കഴിഞ്ഞ അമ്പത്തഞ്ചുകൊല്ലത്തെ വ്യത്യസ്തകാലഘട്ടങ്ങളിലെ അനുഭവങ്ങളുടെയും രോഗികളുടെയും വേദനകളുടെയും ദുഃഖങ്ങളുടെയും അസാധാരണങ്ങളായ രോഗവിമുക്തികളുടെയും കഥകൾ.
Title in English: 
njan thanne sakshi
ISBN: 
978-81-264-6390-9
Serial No: 
2101
First published: 
2015
No of pages: 
438
Price in Rs.: 
Rs.340
Edition: 
2015