ബെസ്പുർക്കാന

Taxonomy upgrade extras: 
In shelf: 
OUT
വയനാടൻ മേഖലയിലേക്കു് കുടിയേറിയവരുടെ ജീവിതത്തിലേക്കു് വീണ്ടുമൊരു നോട്ടം. നിവൃത്തികേടിന്റെ ഞെരുക്കങ്ങളിൽനിന്നു് ഓടിമാറി കഠിനസ്ഥലിയുടെ ഒടുങ്ങാപ്രതിസന്ധികളോടു മല്ലിട്ടു് ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിച്ചവരുടെ ദുരിതചരിതം. മാവേലിമൻറത്തിനുശേഷം കെ.ജെ.ബേബി രചിച്ച പുതിയ നോവൽ.
Title in English: 
Bespurkkaana
ISBN: 
81-264-1407-3
Serial No: 
416
First published: 
2006
No of pages: 
218
Price in Rs.: 
Rs.100
Edition: 
2008