ഈനിഡ്

In shelf: 
IN
ലത്തീൻ ഭാഷയിലെ ഏറ്റവും വലിയ ഇതിഹാസകാവ്യം. വീരരസപ്രധാനമായ ഈ ചരിത്രപുരാണസമ്മിശ്രം പാശ്ചാത്യ കവികളെ ഇന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. ട്രോയി നഗരം നശിപ്പിക്കപ്പെട്ടശേഷം ഈനിയസ് ഇറ്റലിയിലേക്കു പോകുന്നു. അവിടെ റോമിൽ ചെന്ന് ഒരു പുതിയ രാഷ്ട്രം സ്ഥാപിക്കുകയാണ് അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം. ധീരസാഹസികത മുറ്റിനിൽക്കുന്ന ആ പുതിയ സാമ്രാജ്യസ്ഥാപനം ആണ് ഈനിഡിലെ കഥാവസ്തു. പാശ്ചാത്യ ഇതിഹാസത്തിനു് ഒരു ഉത്തമ മാതൃകയാണു് ഈ കൃതി.
Title in English: 
Eenidu
ISBN: 
978-81-264-2325-5
Serial No: 
964
First published: 
1985
No of pages: 
99
Price in Rs.: 
Rs.55
Title Ref: 
Edition: 
2009