-
കാമ്പസ് ജീവിതത്തിന്റെ അരാഷ്ട്രീയ ഇടങ്ങളിലേക്ക് സർഗപരമായ ഒരു കടന്നാക്രമണം.
ആഗോളവൽക്കരണകാലത്തിന്റെ വറുതിയിൽ രാഷ്ട്രീയസമരോത്സുകതയുടെ പച്ചപ്പുകൾ നിർമിയ്ക്കുന്ന യുവതയുടെ ശബ്ദം.
-
-
-
ജന്മിമേധാവിത്വത്തിൽനിന്നും രാഷ്ട്രീയാടിമത്തത്തിൽനിന്നും കുതറിയുണരുന്ന ഗ്രാമീണമലബാറിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഹൃദയസ്പൃക്കായ നോവൽ.
-
കേരളത്തിനു് വളരെ രഹസ്യമായ ചില അനുഭവങ്ങളുണ്ടു്. ഓണക്കാലത്തുമാത്രം വിരിയുന്ന ചില പൂക്കളെപ്പോലെ, വർഷകാലത്തിന്റെ വരവറിയിക്കുന്ന ഒരേയൊരു പക്ഷിയുടെ കരച്ചിൽപോലെ, വിഷുക്കാലം വിടർത്തുന്ന സ്വർണ്ണവെയിൽപോലെ...
-
-
-
ഇവ പൂർണ്ണമായും തുറന്ന കലാപത്തിന്റെ കഥകളാണു്. സമാധാനധ്വംസനത്തിന്റെ കഥകളാണു്. മാപ്പു ചോദിച്ചു കൊണ്ടോ, സ്ത്രീസഹജമെന്നു് പറയപ്പെടുന്ന ലാവണ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടോ അല്ല സിൽവിക്കുട്ടിയുടെ കഥകൾ...
-
പ്രകൃതിയെ സ്നേഹിക്കുക മാത്രമായിരുന്നില്ല, അതിന്റെ വഴികളിലൂടെ ജീവിതത്തെ രൂപപ്പെടുത്താൻ പ്രേരിപ്പിക്കുകകൂടിയായിരുന്നു ജോൺസിയുടെ പ്രകൃതിദർശനത്തിന്റെ പൊരുൾ. ഒരു കാലഘട്ടമത്രയും കേരളത്തിലെ പരിസ്ഥിതി പ്രവർ...
-
തണുത്ത പ്രഭാതത്തിൽ ഇളവെയിൽ പരക്കുന്നതുപോലെ ഹൃദയത്തെ തലോടുന്ന കഥകൾ. മനുഷ്യർ തമ്മിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിനിമയം സാധ്യമാവുന്ന ഒരു കാലത്തെക്കുറിച്ചുള്ള പ്രതീക്ഷകളാണു് ഈ കഥകളുടെ ആദ്യ...