നിന്റെ കൂടാരത്തിനരികെ

In shelf: 
IN
സമയകാലങ്ങൾക്കപ്പുറത്തു് ജീവിക്കാൻ തുടങ്ങുമ്പോൾ ജീവിതത്തിന്റെ അലൌകികമായ ഭംഗി കാണാൻ തുടങ്ങും. അപ്പോൾ മോഹങ്ങളില്ല. ദുഃഖങ്ങളില്ല. കാലമാണു് മനുഷ്യനെ പ്രപഞ്ചത്തോടു് ബന്ധിപ്പിക്കുന്നതു്. ആ കെട്ടു് പൊട്ടിച്ചു്... അത്ര എളുപ്പമൊന്നുമല്ലതു്, എന്നാൽ അസാദ്ധ്യവുമല്ല. ജീവിതത്തിന്റെ രഹസ്യാത്മകത ധ്വനിപ്പിക്കുന്ന പെരുമ്പടവത്തിന്റെ കല.
Title in English: 
Ninte kootaaratthinarike
ISBN: 
81-240-0413-7
Serial No: 
1034
First published: 
1997
No of pages: 
201
Price in Rs.: 
Rs.80
Edition: 
1999