ഭോപ്പാൽ
In shelf:
IN
ലോകം കണ്ടതിൽ വച്ചേറ്റവും വലിയ വ്യാവസായിക ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രചിച്ചിരിക്കുന്ന നോവൽ. ഏതൊരു സമൂഹത്തിലും എല്ലാ ദുരന്തങ്ങളും കഷ്ടതകളും എക്കാലവും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടിരിക്കുന്ന ഒരുകൂട്ടമാളുകളുടെ കഥ. ഇന്നും നമുക്കിടയിൽ വിഷവാതകങ്ങൾ പടർത്തിക്കൊണ്ടു രൂപംകൊള്ളുന്ന 'ഭോപ്പാലു'കളെ തുറന്നുകാട്ടുന്ന രചന.
Title in English:
Bhoppaal
ISBN:
978-81-264-2409-2
Serial No:
1237
Publisher:
First published:
2009
No of pages:
118
Price in Rs.:
Rs.65
Title Ref:
Edition:
2009
Language: