പ്രകാശ് രാജും ഞാനും

In shelf: 
IN
പെയ്തൊഴിയാത്ത ഓർമ്മകൾ മനസ്സിനെന്നും ജീവനാണു്. മനസ്സിന്റെ മണിച്ചെപ്പിൽ സൂക്ഷിച്ചുവയ്ക്കപ്പെടുന്ന മറക്കാത്ത മുഖങ്ങളേറെയാണു്. ഈ ജീവിതയാത്രയിൽ - ഒളിമങ്ങാത്ത ഓർമ്മകളുമേറെ. വർഷങ്ങൾ പലതു കഴിഞ്ഞിട്ടും മങ്ങാതെ തെളിഞ്ഞു കത്തുന്ന ഒരു പിടി ഓർമ്മകളെ മനസ്സിൽനിന്നും പുറത്തെടുക്കുകയാണു് രേഖ ഈ പുസ്തകത്തിലൂടെ.
Title in English: 
Prakaashu raajum njaanum
ISBN: 
978-81-264-1984-5
Serial No: 
1257
First published: 
2008
No of pages: 
71
Price in Rs.: 
Rs.42
Edition: 
2008