സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്ന തീവണ്ടികൾ

Taxonomy upgrade extras: 
In shelf: 
IN
ജർമ്മൻ അധിനിവേശകാലത്തെ ഒരു കൊച്ചു റെയിൽവേസ്റ്റേഷനെ പശ്ചാത്തലമാക്കി അധിനിവേശവിരുദ്ധ സമരത്തിന്റെയും സഹനത്തിന്റെയും കഥ പറയുകയാണു് ബൊഹുമിൽ ഹ്രാബൽ ഈ നോവലിലൂടെ. ഇതിന്റെ ജെറി മെൻസൽ ചെയ്ത സിനിമാവിഷ്കാരത്തിനു് 1967-ലെ വിദേശ സിനിമയ്ക്കുള്ള ഓസ്കാർ അവാർഡ് ലഭിച്ചിട്ടുണ്ടു്.
Title in English: 
Sookshmamaayi nireekshikkappetunna theevandikal
ISBN: 
81-264-0932-0
Serial No: 
1287
First published: 
2004
No of pages: 
78
Price in Rs.: 
Rs.38
Edition: 
2005