സൂക്ഷ്മമായി നിരീക്ഷപ്പെടുന്ന തീവണ്ടികൾ

First published: 
2004
Catalog: 
Booking count: 
0

ജർമ്മൻ അധിനിവേശകാലത്തെ ഒരു കൊച്ചു റെയിൽവേസ്റ്റേഷനെ പശ്ചാത്തലമാക്കി അധിനിവേശവിരുദ്ധ സമരത്തിന്റെയും സഹനത്തിന്റെയും കഥ പറയുകയാണു് ബൊഹുമിൽ ഹ്രാബൽ ഈ നോവലിലൂടെ. ഇതിന്റെ ജെറി മെൻസൽ ചെയ്ത സിനിമാവിഷ്കാരത്തിനു് 1967-ലെ വിദേശ സിനിമയ്ക്കുള്ള ഓസ്കാർ അവാർഡ് ലഭിച്ചിട്ടുണ്ടു്.