ആരോഗ്യവും ഭക്ഷണവും

In shelf: 
IN
നമ്മുടെ രുചികളും ശീലങ്ങളും ആരോഗ്യകരമായ ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നും ശീലിച്ചെടുത്ത സ്വാദുകൾ രോഗാതുരമായ മനസ്സിനെയും ശരീരത്തെയും എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും വിശദമാക്കിക്കൊണ്ടു് ആരോഗ്യകരമായ ഒരു ഭക്ഷണക്രമം നിർദ്ദേശിക്കുകയാണു് ഈ ഗ്രന്ഥം. തീവ്രവാദപരമായ നിലപാടുകളല്ല, ആരോഗ്യകരമായ ലാളിത്യമാണു് ഭക്ഷണക്രമത്തിൽ വേണ്ടതെന്നും അതു് എങ്ങനെ സാദ്ധ്യമാക്കാമെന്നും സരളമായി പറഞ്ഞുതരുന്ന ഈ കൃതി ഒരു ജീവനരീതിയുടെ അനുഭവസാക്ഷ്യമാണു്.
Title in English: 
Aarogyavum bhakshanavum
ISBN: 
81-240-1524-4
Serial No: 
1294
First published: 
2005
No of pages: 
125
Price in Rs.: 
Rs.60
Edition: 
2007