പരസ്യജീവിതം

In shelf: 
IN
"വ്യക്തിപരമായതു് രാഷ്ട്രീയമാണു്" എന്ന പ്രശസ്തമായ പ്രസ്താവത്തിനുപിറകെ സഞ്ചരിക്കുക; മദ്ധ്യവർഗാനുഭവങ്ങളിലെ കേരളത്തെ കഴിഞ്ഞ പതിറ്റാണ്ടുകളുടെ ഓർമ്മയിൽ പരസ്യപ്പെടുത്തുക. കഥകളും കുറിപ്പുകളും ഓർമ്മയുടെ രൂപങ്ങളാവുന്ന രചനാരീതിയിലൂടെ വ്യത്യസ്തമായ ഒരു ശ്രമം. കരുണാകരന്റെ ആദ്യ നോവൽ.
Title in English: 
Parasyajeevitham
ISBN: 
81-264-0357-8
Serial No: 
1346
First published: 
2001
No of pages: 
56
Price in Rs.: 
Rs.35
Edition: 
2001