രതിയും എയ്ഡ്സും ഒരുപിടി നുണകളും

Taxonomy upgrade extras: 
ഇന്ത്യയെ അതിവേഗം വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്ന എയ്ഡ്സിന് കാരണമായ എച്ച് ഐ വി വൈറസ് ബാധിക്കാതെ എങ്ങനെ ലൈംഗികബന്ധത്തിലേർപ്പെടാം? എച്ച് ഐ വി / എയ്ഡ്സ് ബാധ ഇന്ത്യയിൽ എന്തുകൊണ്ട് ദുസ്സഹവും ഭീഷണവുമായ വിധത്തിൽ പടരുന്നു? ഈ കൂട്ടക്കുരുതിയിൽനിന്ന് ഇന്ത്യയെ രക്ഷിക്കാൻ ഗവൺമെന്റിനും പൌരന്മാർക്കും എന്തുചെയ്യാനാവും? സ്ഫോടനാത്മകവും ഞെട്ടിപ്പിക്കുന്നതുമാണ് എയ്ഡ്സിനെക്കുറിച്ചുള്ള അസാധാരണമായ ഈ ഗ്രന്ഥം. മാരകമായ ഈ രോഗത്തിന്റെ പിടിയിൽനിന്ന് രക്ഷപ്രാപിക്കാൻ ഉതകുന്ന വിധത്തിൽ എച്ച് ഐ വി/എയ്ഡ്സിനെപ്പറ്റിയും ലൈംഗികതയെക്കുറിച്ചുമുള്ള അറിവുനല്കുക എന്നതാണു് ഈ കൃതിയുടെ ലക്ഷ്യം.
Title in English: 
Rathiyum eydsum orupiti nunakalum
ISBN: 
81-264-0276-8
Serial No: 
1358
First published: 
2001
No of pages: 
140
Price in Rs.: 
Rs.60
Edition: 
2001