ഹരിതപൈതൃകം

Taxonomy upgrade extras: 
In shelf: 
IN
അനുഭവത്തിന്റെ തെളിമയിൽ കാർഷികരംഗത്തിനു ലഭിച്ച കൃഷിയുടെ നാട്ടറിവുകളുടെ പുസ്തകം. ജൈവകൃഷി സജീവമാകുന്ന ഇക്കാലത്തു് സംരക്ഷിക്കാനാരുമില്ലാതെ ഇല്ലാതായേക്കാവുന്ന നാട്ടുവിജ്ഞാനത്തിന്റെ അപൂർവ്വതകൾ 'ഹരിതപൈതൃക'ത്തെ ശ്രദ്ധേയമാക്കുന്നു.
Title in English: 
harithapaithrukam
ISBN: 
81-264-1265-8
Serial No: 
1376
First published: 
2006
No of pages: 
54
Price in Rs.: 
Rs.30
Edition: 
2006