മുകുന്ദന്റെ താളിയോലകൾ

In shelf: 
OUT
പാരിസ്ഥിതികതയുടെയും നഗരാധിനിവേശങ്ങളുടെയും പ്രശ്നങ്ങളാൽ അതിസങ്കീർണ്ണമായ ഈ കാളഘട്ടത്തിൽ അതിജീവനത്തിന്നായി പാടുപെടുന്ന ഒരുപറ്റം വനവാസികളുടെ കഥ ഹൃദയാവർജ്ജകമായ ശൈലിയിൽ മഹാശ്വേതാദേവി ആവിഷ്ക്കരിക്കുന്നു. കലർപ്പില്ലാത്തതും വിട്ടുവീഴ്ചകൾക്കൊരുക്കമില്ലാത്തതുമായ ഗോത്രസംസ്കൃതിയെ കാത്തുപോരുന്ന ശബരജീവിതത്തിന്റെ ആഴങ്ങളിലേക്കു് അവർ ആണ്ടിറങ്ങുന്നു. ശബരന്മാരുടെ ജീവിതത്തിൽ നിന്നു് ഊർജ്ജം കൊള്ളുന്ന മുകുന്ദൻ ആ ഊർജ്ജത്തിന്റെ പ്രകാശത്തിൽ തൂലിക ചലിപ്പിക്കാൻ സജ്ജമാകുന്നിടത്താണു് നോവൽ അവസാനിക്കുന്നതു്. ശബരജീവിതത്തിന്റെ നന്മയും ലാളിത്യവും വിശുദ്ധിയും ഗന്ധവും താളവും ഈണവും ഈ നോവലിൽ നിറഞ്ഞുനില്ക്കുന്നു.
Title in English: 
Mukundante thaaliyolakal
ISBN: 
81-8423-151-2
Serial No: 
1436
First published: 
2009
No of pages: 
136
Price in Rs.: 
Rs.90
Edition: 
2010