അമേരിക്ക

In shelf: 
IN
ഫ്രാൻസ് കാഫ്കയുടെ രചനകളിൽ ഏറ്റവും കലാസൌകുമാര്യം നിറഞ്ഞതും പ്രസാദപൂർണ്ണവുമായ രചനയാണു് അമേരിക്ക. ഏകാകിത്വവും അനാഥത്വവുമാണിതിലും കൈകാര്യം ചെയ്യുന്നതു്. ഭൌതിക സൌഭാഗ്യങ്ങളെല്ലാം നേടിയാലും കെട്ടടങ്ങാത്ത മനുഷ്യന്റെ ആത്മീയദാഹവും സനാതനസത്യത്തെ തേടിയുള്ള അന്വേഷവും ഈ കൃതിയിൽ പ്രതിഫലിക്കുന്നു. സ്വന്തം മണ്ണിൽ നിന്നു് തീർത്തും അപരിചിതമായ അമേരിക്കൻ സംസ്ക്കാരത്തിലേക്കു് എത്തിച്ചേരുന്ന കാൾ റോസ്മാൻ മിത്രങ്ങളാലും ശത്രുക്കളാലും വഞ്ചിക്കപ്പെട്ടു് അടിക്കടി അധഃപതിക്കുന്നതാണു് ഇതിവൃത്തം. കാഫ്ക ഒരിക്കലും അമേരിക്ക കണ്ടിട്ടില്ല. ഭാവനയിലൂടെ അദ്ദേഹം അമേരിക്ക നിർമ്മിക്കുകയായിരുന്നു.
Title in English: 
Amerikka
ISBN: 
81-8423-107-5
Serial No: 
1446
First published: 
2008
No of pages: 
232
Price in Rs.: 
Rs.120
Edition: 
2009