ചിരസ്മരണ

In shelf: 
OUT
കേരളചരിത്രത്തിൽ ധീരോജ്ജ്വലമായ ഒരദ്ധ്യായമാണു് കയ്യൂർ സമരം എഴുതിച്ചേർത്തതു്. നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ഒരു ഭാഗമായിരുന്നു അതു്. നാടൻ ജന്മിത്വവും വിദേശാധിപത്യവും കൃഷിക്കാരുടെ വിമോചനസ്വപ്നങ്ങൾക്കെതിരെ ഏറ്റുമുട്ടിയപ്പോൾ നിരഞ്ജന അതിന്റെ വൈകാരികമായ സൂക്ഷ്മതലങ്ങൾ കണ്ടെത്തുകയായിരുന്നു. സ്വാതന്ത്ര്യപ്രേമിയായ എഴുത്തുകാരൻ ആ കണ്ടെത്തലുകൾ ഹൃദയദ്രവീകരണമാം വിധം ചിരസ്മരണയിൽ വരച്ചുകാട്ടുന്നു. ചരിത്രയാഥാർത്ഥ്യവും ഉദാത്തമായ മാനവികബോധവും ഏകത്ര സമ്മേളിക്കുന്ന ചിരസ്മരണ സൌന്ദര്യാത്മകമായ ഒരു സൃഷ്ടിയാണു്.
Title in English: 
Chirasmarana
Serial No: 
1452
No of pages: 
216
Price in Rs.: 
Rs.160
Translation: 
Yes
Edition: 
2011
Language: