ചിത്രത്തെരുവുകൾ

In shelf: 
OUT
സ്നേഹം ഒരു വസന്തമഴപോലെ പതിഞ്ഞുപെയ്ത ഒരു കാലത്തിന്റെ കഥ പറയുകയാണു് ഈ പുസ്തകത്തിൽ മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടി. മലയാളസിനിമ നിസ്സംശയം വാരിപ്പുണർന്നവരും സിനിമയുടെ മായാവെളിച്ചങ്ങൾക്കിടയിൽ നിഴൽപോലുമാവാതെ മറഞ്ഞവരും എം.ടിയുടെ വാക്കുകളിലൂടെ ഇവിടെ സ്വന്തം ജീവിതമാഘോഷിക്കുന്നു.
Title in English: 
Chithrattheruvukal
ISBN: 
978-81-226-0653-9
Serial No: 
1453
First published: 
2010
No of pages: 
219
Price in Rs.: 
Rs.190
Translation: 
No
Edition: 
2010