മനോമി
In shelf:
OUT
അതിരുകളില്ലാത്ത സ്നേഹത്തിന്റെ ഭാഷയാണ് മനോമി. ബന്ധങ്ങൾക്കും മൂല്യങ്ങൾക്കുമിടയിൽ, രാഷ്ട്രസംഘർഷങ്ങൾക്കിടയിൽ നീറിപ്പുകയുന്ന ഒരു സിംഹളപെൺകുട്ടിയുടെ ആത്മശക്തിയുടെ ആവിഷ്കാരം. സ്ത്രീമനസ്സിന്റെ അഗാധതകളെ സ്പർശിക്കുന്ന കൃതി.
Title in English:
Manomi
ISBN:
978-81-226-0678-2
Serial No:
1461
Publisher:
First published:
1988
No of pages:
54
Price in Rs.:
Rs.40
Title Ref:
Translation:
No
Edition:
2011
Language: