അസുരവിത്ത്

In shelf: 
OUT
"യാഥാസ്ഥിതിക സമൂഹത്തിന്റെ ദുർനീതികൾമൂലം ബഹിഷ്കൃതനായ ഗോവിന്തൻകുട്ടിയുടെ 'അളമുട്ടിയാൽ ചേരയും കടിക്കും' എന്ന വിധത്തിലുള്ള പ്രതികരണവും പ്രതികാരവുമാണു് അസുരവിത്തിന്റെ കർത്താവിനെ ആകർഷിച്ചതു്. യഥാർത്ഥ കഥ എന്ന പേരിൽ ആ നിഷ്കണ്ടകനെ വില്ലനാക്കാനല്ല, അന്യവത്കരിക്കപ്പെട്ട പീഡിതനായ ഒരു ഇരയായി കാണാനാണു് എം.ടിയ്ക്കു് ഉത്സാഹം. ഈ പക്ഷപാതത്തിന്റെ പുറകിലുള്ളതു് എം.ടി.യുടെ ആഴത്തിൽ വേരോടിയ മനുഷ്യപ്പറ്റും മനുഷ്യന്റെ സ്വാതന്ത്ര്യത്തോടും സാക്ഷാത്കാരവാഞ്ഛയോടുമുള്ള ആഭിമുഖ്യവുമാണു്. എം.ടി.പ്രതിഭയുടെ മുഖ്യമായ ഘടകവും അടിത്തറയുമാണു് ഈ മാനവികത." - പി.ഗോവിന്ദപ്പിള്ള
Title in English: 
Asuravitthu
ISBN: 
81-7130-331-5
Serial No: 
1466
First published: 
1962
No of pages: 
274
Price in Rs.: 
Rs.140
Translation: 
No
Edition: 
2010