ഓർമ്മകളുടെ വേലിയേറ്റം (സരസ്വതിഗാന്ധിയുടെ സ്മരണകൾ)

In shelf: 
IN
മഹാത്മാഗാന്ധിയുടെ നാലാം തലമുറയ്ക്ക് ജന്മം നൽകിയ മലയാളിയായ സരസ്വതിഗാന്ധിയുടെ സ്മരണകൾ. ഗാന്ധികുടുംബത്തിലെ ബി.ജെ.പിക്കാരിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന സരസ്വതി, ഗാന്ധി കുടുംബവുമായും സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായും തനിക്കുളള അഗാബന്ധങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നു.
Title in English: 
Ormmakalute veliyettam (sarasvathigaandhiyute smaranakal)
ISBN: 
81-8264-383-x
Serial No: 
1498
First published: 
2006
No of pages: 
166
Price in Rs.: 
Rs.85
Edition: 
2006