First published:
2006
Language:
Catalog:
Tags:
Booking count:
0
മഹാത്മാഗാന്ധിയുടെ നാലാം തലമുറയ്ക്ക് ജന്മം നൽകിയ മലയാളിയായ സരസ്വതിഗാന്ധിയുടെ സ്മരണകൾ.
ഗാന്ധികുടുംബത്തിലെ ബി.ജെ.പിക്കാരിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന സരസ്വതി, ഗാന്ധി കുടുംബവുമായും സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായും തനിക്കുളള അഗാബന്ധങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നു.
- Log in to post comments