വിജയന്റെ കത്തുകൾ

In shelf: 
IN
ഒ.വി.വിജയൻ ആനന്ദിരാമചന്ദ്രനു് എഴുതിയ കത്തുകൾ. എനിക്കു ചില ദൌർബല്യങ്ങളുണ്ടു്. ഞാൻ ചിന്തിയ്ക്കുന്നതുപോലെ ചിന്തിയ്ക്കുന്നവരോടു തോന്നുന്ന ജ്വരതുല്യമായ സൌഹാർദ്ദം. ഈ സൌഹാർദ്ദത്തിനു സ്ത്രീപുരുഷഭേദമില്ലെന്നു് പറയേണ്ടതില്ലല്ലോ. ഇതാണു് എന്റെ ഉത്കടമായ പ്രണയങ്ങൾ. - ഒ.വി.വിജയൻ (കത്തുകളിൽനിന്നു്) ഒ.വി.വിജയനുമായുള്ള രണ്ടരപതിറ്റാണ്ടുകാലത്തെ ഗഹനസൌഹൃദത്തിന്റെ സാക്ഷ്യങ്ങൾ.
Title in English: 
Vijayante katthukal
ISBN: 
978-81-264-3325-4
Serial No: 
1523
First published: 
2011
No of pages: 
103
Price in Rs.: 
Rs.70
Translation: 
No
Edition: 
2011