ശാസ്ത്രം എത്ര ലളിതം - രസതന്ത്രം

In shelf: 
IN
പദാർത്ഥങ്ങളുടെ സ്വഭാവത്തെപ്പറ്റിയും അവയ്ക്കുണ്ടാകുന്ന മാറ്റങ്ങളെപ്പറ്റിയുമൊക്കെ പഠിക്കുന്ന ശാസ്ത്രമാണ് രസതന്ത്രം. ഭൌതികശാസ്ത്രത്തെയും ജീവശാസ്ത്രത്തെയും പരിസ്ഥിതി വിജ്ഞാനീയത്തെയും ഒക്കെ കൂട്ടിയിണക്കുന്നതും രസതന്ത്രതത്ത്വങ്ങൾ തന്നെ. മനുഷ്യൻ വ്യാവസായികമായും നിത്യോപയോഗ വസ്തുക്കളായും ഔഷധമായും ഒക്കെ പ്രയോജനപ്പെടുത്തുന്ന പദാർത്ഥങ്ങളെല്ലാം രാസവസ്തുക്കൾതന്നെ. ആറ്റവും മൂലകവും മുതൽ ആണവോർജ്ജവും ഔഷധരസതന്ത്രവും അടക്കമുള്ള വ്യത്യസ്തശാസ്ത്രസങ്കേതങ്ങളുടെ സിദ്ധാന്തങ്ങളും തത്ത്വങ്ങളും ഒക്കെ സമഗ്രമായും ലളിതമായും പ്രതിപാദിച്ചിരിക്കുന്നു. ശാസ്ത്രവിദ്യാർത്ഥികൾക്കും പഠിതാക്കൾക്കും മത്സരപ്പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ബൃഹദ്ഗ്രന്ഥം.
Title in English: 
Shaasthram ethra lalitham - rasathanthram
ISBN: 
978-81-264-3570-8
Serial No: 
1635
First published: 
2012
No of pages: 
984
Price in Rs.: 
Rs.3500
Edition: 
2012