അധിനിവേശത്തിന്റെ അറേബ്യൻ മുഖം

In shelf: 
IN
സാംസ്കാരിക അധിനിവേശം അമേരിക്കയുടെതായാലും അറേബ്യയുടെതായാലും വർജ്യം തന്നെയാവണം. ഒന്നു ചീത്തയും മറ്റേതു് നല്ലതും എന്ന സമീപനം ശരിയല്ല. കൾച്ചറൻ ഇംപീരിയലിസത്തിന്റെ ശക്തമായ മുഖമാണു് അമേരിക്ക. പക്ഷേ, സാംസ്കാരിക സാമ്രാജ്യത്വത്തിനു് ആകെ ഒരു മുഖം മാത്രമേയുള്ളൂ എന്നു് ധരിക്കരുതു്. കൾച്ചറൽ ഇംപീരിയലിസത്തിനു് ഒരു അറേബ്യൻ മുഖംകൂടിയുണ്ടു്. ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാഷ്ട്രങ്ങളിലെ മുസ്ലിം സമൂഹങ്ങളെ ചിരകാലമായി കോളനൈസ് ചെയ്തുവെച്ചിരിക്കുന്നതു് അറേബ്യൻ സാംസ്കാരിക സാമ്രാജ്യത്വമാണു്.
Title in English: 
Adhiniveshatthinte arebyan mukham
ISBN: 
93-80884-60-5
Serial No: 
1650
First published: 
2011
No of pages: 
119
Price in Rs.: 
Rs.85
Edition: 
2011