കാട്ടുകോഴി

In shelf: 
IN
കാലികളെ കെട്ടാൻ ആലയുണ്ടാക്കിയ ചെട്ടിമാർ, പിന്നീടതിനെ ചെട്ടിയാലത്തൂരാക്കി. കാലം മുമ്പോട്ടു നീങ്ങിയപ്പോൾ, ജീവിതം ദുഷ്കരമായിത്തീർന്നു. കാറ്റും മഴയും അവിടമാകെ ഞെരുക്കി. ചെട്ടിമാർ താഴ്വര ഉപേക്ഷിച്ചു് പോകാൻ തയ്യാറായി. അപ്പോഴാണു് പനങ്കുന്നൻ ദൈവം പ്രത്യക്ഷപ്പെട്ടതു്... ഒരു കാലത്തു് പുറംലോകവുമായി ബന്ധമൊന്നുമില്ലാതിരുന്ന ചെട്ടിയാലത്തൂരെന്ന ഒരു വനാന്തര വയനാടൻ ഗ്രാമത്തിന്റെ ജീവിതാവസ്ഥകളെ ഹൃദ്യമായി ആവിഷ്കരിക്കുന്ന വ്യത്യസ്ത നോവൽ.
Title in English: 
Kaattukozhi
ISBN: 
978-81-8265-061-9
Serial No: 
1655
First published: 
2011
No of pages: 
53
Price in Rs.: 
Rs.35
Edition: 
2011