നിൻ തുമ്പുകെട്ടിയിട്ട ചുരുൾമുടിയിൽ...

In shelf: 
IN
എക്കാലത്തെ യുവതലമുറയെയും ഹർഷോന്മാദത്തിലേക്കുയർത്തുന്ന അനശ്വരഗാനങ്ങളുടെ ശില്പിയാണു് എം.ഡി.രാജേന്ദ്രൻ. രാജേന്ദ്രന്റെ കവിതകളും ചലച്ചിത്രഗാനങ്ങളും ഈ സമാഹാരത്തിലടങ്ങിയിരിക്കുന്നു. കണ്ണൻ പെരുമുടിയൂരിന്റെ അവതാരിക.
Title in English: 
Nin thumpukettiyitta churulmutiyil...
ISBN: 
978-81-264-3655-2
Serial No: 
1660
First published: 
2012
No of pages: 
206
Price in Rs.: 
Rs.125
Edition: 
2012