പുറപ്പെട്ടുപോകുന്ന വാക്ക്

In shelf: 
OUT
ഒഴുക്കിൽപെട്ടപോലെ ഇതു വായിക്കുമ്പോൾ, കവിതയുടെ വൻകരകളിലൂടെ, വൻകരകളിലെ കവിതകളിലൂടെ പുതുനാവികന്റെ യാനം. മാക്കിഡോണിയയിലും വാഷിങ്ടണിലും വാഴ്സയിലും കവിതയുടെ കാലത്ത് ചെല്ലുന്നു. എവിടെയും നിഷേധവും കവിതയും ജ്ഞാനവും ഐക്യപ്പെടുന്നു. വിനോദയാത്രയൊ ഔദ്യോഗികയാത്രയൊ അല്ല, കുടുംബപരമല്ല- ഇതു കവിതാന്വേഷണയാത്ര. ഉണ്മയുടെ മൊഴി, പുറപ്പെടലിന്റെ പരിഭ്രമത്തിൽനിന്നു് തിരിച്ചെത്തുമ്പോഴത്തെ ഉറപ്പിലേക്കു്. മലയാളിവായനയിൽ മുമ്പില്ലാത്ത അനുഭവം.
Title in English: 
purappeettupokunna vaaku
ISBN: 
812260597-4
Serial No: 
1666
First published: 
2007
No of pages: 
208
Price in Rs.: 
Rs.100
Edition: 
2007