സ്ത്രൈണ കാമസൂത്രം

In shelf: 
OUT
കാമസൂത്രത്തെ സ്ത്രീയുടെ കാഴ്ചപ്പാടിൽ വിമർശനവിധേയമാക്കുന്ന കൃതി. സ്ത്രീയുടെ കാമസങ്കല്പങ്ങളെ വാത്സ്യായനമുനി പരിഗണിക്കുന്നില്ലെന്നു് വ്യക്തമാക്കിക്കൊണ്ടു് സ്ത്രീയുടെ രതിയനുഭവങ്ങളും സങ്കല്പങ്ങളും വിശദമാക്കുകയാണിവിടെ. സ്ത്രീകൾക്കായി തയ്യാറാക്കിയ പ്രത്യേക പതിപ്പു്. It is a far cry from Bad Girls Go Everywhere but Sthraina Kamasoothram is a brave attempt to usher in Libidinal equality in Kerala. -- Times of India
Title in English: 
Sthryna kaamasoothram
ISBN: 
978-81-264-3654-5
Serial No: 
1668
First published: 
2012
No of pages: 
240
Price in Rs.: 
Rs.195
Edition: 
2012