ആതി

In shelf: 
IN
ജലത്തിനും ജീവനും, പച്ചയും ആത്മാവും പങ്കെടുക്കുന്ന പ്രാണന്റെ ഉത്സവങ്ങൾക്കുംവേണ്ടി വാക്കുകൾകൊണ്ടു് ഒരു പ്രക്ഷോഭം. ഉപഭോഗാസക്തരുടെ ലോകം അഭയാർത്ഥികളാക്കുന്ന മനുഷ്യരായ മനുഷ്യർക്കെല്ലാംവേണ്ടി, പുഴുവിനും പുല്ലിനുംവേണ്ടി, പുക്കൾക്കും ശബഴങ്ങൾക്കുംവേണ്ടി, ജീവനും ജീവിതത്തിനുംവേണ്ടി ഒരു പ്രാർത്ഥന.
Title in English: 
Aathi
ISBN: 
978-81-226-0975-2
Serial No: 
1669
First published: 
2011
No of pages: 
301
Price in Rs.: 
Rs.215
Title Ref: 
Edition: 
2012