സങ്കടമോചനം

In shelf: 
IN
മരണത്തിലേക്കും വിസ്മൃതിയിലേക്കും മുന്നേറുന്ന ഒരു ജനതയെ ജീവിതത്തിലേക്കു വീണ്ടെടുക്കാനുള്ള ഒരു കഥാകൃത്തിന്റെ ദൌത്യമാണു് ഈ കഥകളിൽ തെളിയുന്നതു്. ഈ സമാഹാരത്തിലെ കഥകളിലെല്ലാം രതിയും മൃതിയും രാഷ്ട്രീയസമസ്യകളായി അലിഞ്ഞു കിടപ്പുണ്ടു്. യുവകഥാകാരനുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രഥമ പുരസ്കാരം നേടിയ, മലയാളത്തിലെ പുതിയ കഥാകൃത്തുക്കളിൽ ഏറെ ശ്രദ്ധേയനായ കഥാകൃത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
Title in English: 
Sankatamochanam
ISBN: 
978-81-226-1026-0
Serial No: 
1671
First published: 
2012
No of pages: 
106
Price in Rs.: 
Rs.75
Edition: 
2012