അഭിവാദയേ

In shelf: 
IN
സാമൂഹിക പരിഷ്കർത്താവായ വി.ടി.യുടെ ജ്വലിക്കുന്ന ജീവിതകഥ. കേരളത്തിന്റെ സാമൂഹികജീവിതത്തിൽ ശ്രദ്ധേയങ്ങളായ പരിവർത്തനങ്ങൾ വരുത്തിയ വി.ടി. ഭട്ടതിരിപ്പാടിന്റെ സംഭവബഹുലമായ ജീവചരിത്രം. ഒപ്പം ഒരു കാലത്തെ കേരളത്തിലെ അവസ്ഥാവിശേഷങ്ങളും മാടമ്പിന്റെ സരളമായ ആഖ്യാനം.
Title in English: 
Abhivaadaye
ISBN: 
978-81-300-1123-3
Serial No: 
1681
First published: 
2011
No of pages: 
168
Price in Rs.: 
Rs.120
Edition: 
2011