ചെന്തെച്ചി

In shelf: 
IN
സിരകളിലൂടെ കരുത്തിന്റെ കുതിരകളെ നയിക്കുന്ന വിപ്ലവകാരിയുടെ കഥ. ഫ്രാൻസിന്റെയും ഇംഗ്ലണ്ടിന്റെയും രാജ്യാതിർത്തിക്കുള്ളിൽ സംഭവിക്കുന്ന ഒരു സ്വകാര്യചരിത്രം കഥയുടെ മധുരിമയോടെ വിവരിക്കുകയാണു് ഈ നോവലിൽ ലോകപ്രശസ്ത എഴുത്തുകാരി ബരോനസ് ഓർസി. രചനാശൈലിയുടെ മാന്ത്രികതകൊണ്ടു് വായനക്കാർ അറിഞ്ഞാദരിച്ച ലോകക്ലാസിക്.
Title in English: 
Chenthecchi
ISBN: 
978-81-226-0669-0
Serial No: 
1688
First published: 
2010
No of pages: 
160
Price in Rs.: 
Rs.95
Translation: 
Yes
Edition: 
2010