നീലക്കൊടുവേലിയുടെ കാവൽക്കാരി

In shelf: 
IN
മീനച്ചിലാറിലൂടെ ഒഴുകിയെത്തുന്ന അപൂർവമായ നീലക്കോടുവേലി കൈയിലെത്തുമെന്നു് സ്വപ്നംകണ്ടുനടന്ന ഒരു നാടൻ പെൺകുട്ടിയുടെ ജീവിതയാത്രയുടെ കഥയാണു് ബി.സന്ധ്യ പറയുന്നതു്. എഴുത്തുകാരിയുടെ ജീവിതപശ്ചാത്തലം അറിയാവുന്നവർ ഇതിൽ ആത്മകഥാംശം എത്രത്തോളമുണ്ടെന്നു് അന്വേഷിച്ചു എന്നുവരും.
Title in English: 
Neelakkotuveliyute kaavalkkaari
ISBN: 
978-81-8265-458-7
Serial No: 
1702
First published: 
2000
No of pages: 
144
Price in Rs.: 
Rs.100
Edition: 
2012