പെണ്ണിര

In shelf: 
IN
കേരളത്തിൽ സമാധാനപരമായ യാത്ര അസാധ്യമാക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും ഭീതികളെക്കുറിച്ചും സ്ത്രീകൾ തുറന്നഴുതുന്ന അപൂർവ പുസ്തകം. വീട്ടുജോലിക്കാരി മുതൽ സർവ്വകലാശാല അധ്യാപകർവരെയുള്ളവർ പൊതു ഇടങ്ങളിൽ നേരിടേണ്ടിവന്ന അനുഭവങ്ങൾ മറയില്ലാതെ പങ്കിടുന്നു. സ്ത്രീപക്ഷചിന്തകൾക്ക് പുതിയ പാത തീർക്കുന്ന സമാഹാരം.
Title in English: 
Pennira
ISBN: 
978-81-264-3058-1
Serial No: 
1728
First published: 
2011
No of pages: 
138
Price in Rs.: 
Rs.80
Edition: 
2011