ഈ പ്രപഞ്ചത്തിൽ നാം തനിച്ചോ?

In shelf: 
IN
അമേരിക്കൻ സയൻസ് അഡ്വൈസറി ഗ്രൂപ്പ് അംഗമായ ഡോ. ഹമീദ് ഖാൻ, എഴുത്തുകാരനെന്ന നിലയിലും പ്രഭാഷകനെന്ന നിലയിലും പേരെടുത്തയാളാണ്. ആധുനിക ശാസ്ത്രഗവേഷണരംഗത്തുണ്ടായ എല്ലാ പുരോഗതികളെയും അടുത്തറിഞ്ഞ അദ്ദേഹം അവയിൽ പലതിനെക്കുറിച്ചും എഴുതുന്നു. മനുഷ്യസൃഷ്ടിയുടെ പരമരഹസ്യങ്ങൾ, നാം വന്ന വഴി, ഈ പ്രപഞ്ചത്തിൽ നാം തനിച്ചോ?, മനുഷ്യനിർമ്മിത ജീവികൾ, ഗോളാന്തരയാത്രകൾ, സരസ്വതി, ഇത് മനുഷ്യന്റെ അവസാനത്തെ തലമുറയോ? എന്നീ ലേഖനങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. ആധുനിക ശാസ്ത്രമേഖലയെക്കുറിച്ചുള്ള അറിവുപകരുന്ന ശ്രദ്ധേയമായ കൃതി. എഡിറ്റർ: എൻ.ആർ.എസ്.ബാബു
Title in English: 
ee prapanchathil naam thanicho?
ISBN: 
81-264-0526-0
Serial No: 
2108
First published: 
2002
No of pages: 
154
Price in Rs.: 
Rs.75
Edition: 
2002