മൃത്യുഞ്ജയം

In shelf: 
OUT
മരിച്ചവർ തിരിച്ചുവരുമോ? ഇവിടെ ജീവിക്കുന്നിടത്തോളം ജീവൻ നിലനിർത്താനുള്ള ത്വര പ്രകൃതിയുടെ ആവശ്യമാണ്. പക്ഷേ, ജീവൻ നഷ്ടപ്പെട്ട ഒന്നിന്റെയും പുനരുജ്ജീവനം പ്രകൃതിയുടെ അനിവാര്യതയല്ല. പിന്നെ ഏതു സാഹചര്യത്തിലാണ് മരിച്ച ഒരു വ്യക്തിക്ക് വീണ്ടും ജീവൻ ലഭ്യമാകുക? അകാലമരണങ്ങളുണ്ടോ? ഉണ്ടെങ്കിൽ ഒഴിവാക്കാനാകുമോ? മൃത്യുഞ്ജയമന്ത്രത്തിന് മരണത്തിൽനിന്നു രക്ഷിക്കുവാൻ കഴിയുമോ? പുരാണപ്രസിദ്ധമായ കഥയുടെ പശ്ചാത്തലത്തിൽ മരണവും മരണത്തിൽനിന്നുള്ള തിരിച്ചുവരവും ആസ്പദമാക്കി രചിച്ച ഉജ്ജ്വലമായ ആഖ്യായിക.
Title in English: 
Mrityunjayam
ISBN: 
81-240-1671-2
Serial No: 
2109
First published: 
2006
No of pages: 
172
Price in Rs.: 
Rs.100
Edition: 
2011