മൃത്യുഞ്ജയം

Mrityunjayam
First published: 
2006
Catalog: 
Booking count: 
0

മരിച്ചവർ തിരിച്ചുവരുമോ? ഇവിടെ ജീവിക്കുന്നിടത്തോളം ജീവൻ നിലനിർത്താനുള്ള ത്വര പ്രകൃതിയുടെ ആവശ്യമാണ്. പക്ഷേ, ജീവൻ നഷ്ടപ്പെട്ട ഒന്നിന്റെയും പുനരുജ്ജീവനം പ്രകൃതിയുടെ അനിവാര്യതയല്ല. പിന്നെ ഏതു സാഹചര്യത്തിലാണ് മരിച്ച ഒരു വ്യക്തിക്ക് വീണ്ടും ജീവൻ ലഭ്യമാകുക? അകാലമരണങ്ങളുണ്ടോ? ഉണ്ടെങ്കിൽ ഒഴിവാക്കാനാകുമോ? മൃത്യുഞ്ജയമന്ത്രത്തിന് മരണത്തിൽനിന്നു രക്ഷിക്കുവാൻ കഴിയുമോ? പുരാണപ്രസിദ്ധമായ കഥയുടെ പശ്ചാത്തലത്തിൽ മരണവും മരണത്തിൽനിന്നുള്ള തിരിച്ചുവരവും ആസ്പദമാക്കി രചിച്ച ഉജ്ജ്വലമായ ആഖ്യായിക.

Copies available

Serial No Title Edit In shelf Add to Wishlist
1 Front cover of മൃത്യുഞ്ജയം -  കെ.സി.അജയകുമാർ 2109 മൃത്യുഞ്ജയം OUT