ഒരു ഹിജഡയുടെ ആത്മകഥ

In shelf: 
OUT
ഒരാൺകുട്ടിയായി തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ജനനം. ദൊരൈസാമി എന്നായിരുന്നു പേര്. രൂപം മാത്രമേ ആൺകുട്ടിയുടേതായുണ്ടായിരുന്നുള്ളൂ. പെരുമാറ്റവും മനസ്സുമെല്ലാം തികച്ചും ഒരു പെൺകുട്ടിയുടേതുപോലെതന്നെ. ദൊരൈസാമിയിൽനിന്ന് രേവതിയിലേക്കുള്ള മാറ്റത്തിൽ കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും നേരിടേണ്ടി വന്ന പരീക്ഷണങ്ങളുടെയും വെല്ലുവിളികളുടെയും കഥകളാണ് ഈ ഗ്രന്ഥത്തിൽ. തന്റെ ഗ്രാമത്തിൽനിന്നും രക്ഷപ്പെട്ട് ഡൽഹിയിലെത്തി ഹിജഡകളുടെ സമൂഹത്തിൽച്ചേർന്നു പ്രവർത്തിക്കാനാരംഭിച്ച രേവതിക്ക് കടന്നുപോകേണ്ടിവന്നത് വളരെ അപകടകരവും വൈകാരികവുമായ സന്ദർഭങ്ങളിലൂടെയായിരുന്നു. കൂടാതെ ഹിജഡകളുടെ ജീവിതത്തിന്റെ ഒരു നേർസാക്ഷ്യം കൂടിയാണ് ഈ ആത്മകഥ.
Title in English: 
Oru Hijadayude Aathmakatha
ISBN: 
978-81-264-4904-0
Serial No: 
2139
First published: 
2013
No of pages: 
295
Price in Rs.: 
Rs.180
Translation: 
Yes
Edition: 
2013
Translator: